MALAYALAM FILM കോപ്പി അടികല്‍

സ്വന്തം മുഖം നോക്കാന്‍ ഭയമാണ് മലയാള സിനിമക്ക്. സ്വന്തം ചലച്ചിത്രചരിത്രത്തിനിടയില്‍ മലയാളസിനിമ ഏറ്റവും കൂടുതല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചതും അഴുക്കുപുരണ്ട ആ മുഖം തന്നെ. കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ തമിഴ് ചവച്ചിറക്കി ജീവിക്കുന്ന കാലം മുതല്‍ ചില സിനിമകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ - കഥയുടെ രത്നച്ചുരുക്കം വായിക്കുമ്പോള്‍ - മറ്റു ചിലരുടെ അഭിപ്രായങ്ങളില്‍ കുരുങ്ങുമ്പോള്‍ - നമ്മള്‍ നിരാശരായിരുന്നു. അല്ലെങ്കില്‍ ഏതെങ്കിലും ചാനലിന്റെയോ ഡി.വി.ഡി.യുടെയോ രൂപത്തില്‍ അതേ കഥ, അതേ ശൈലി ബാക്ക് ഡ്രോപ്പ് സിന്റെയും അഭിനേതാക്കളുടെയും മാത്രം വ്യത്യാസത്തില്‍ കാണുമ്പോള്‍ നമ്മള്‍ ഞെട്ടിയിരുന്നു. അത്തരം ഞെട്ടലുകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. ഓരോ പുതിയ സിനിമ മലയാളത്തില്‍ റിലീസാവുമ്പോഴും ഞെട്ടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ആ ശ്രമങ്ങള്‍ ഇവിടെ വായിക്കാം. ഓരോ റിലീസിനും വായിക്കാം.
_________________________________________________________________________
പ്രണയം (2011) - Innocence (2000)
Updated on 31 August, 2011

പ്രണയിനിയെ സ്വന്തമാക്കിയവരുടെയും അല്ലാത്തവരുടെയും റൊമാന്‍റിക് ഭാവനയാണ് വാര്‍ദ്ധക്യകാലത്തെ വേദനാജനകമായ കണ്ടുമുട്ടല്‍. ബ്ലെസ്സിക്കാകട്ടെ അത് മനോഹരമായ ചലച്ചിത്രകാവ്യമാക്കാന്‍ കഴിഞ്ഞു. കാല്‍പനിക മനസ്സുള്ള മനുഷ്യര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആ ഭാവന, ലോകത്തിന്റെ പല ഭാഗത്തും പലരും സാഹിത്യത്തിലും സിനിമയിലും ആവിഷ്കരിച്ചിട്ടുണ്ട്. അത്തരമൊരു ആവിഷ്ക്കാരസാമ്യം ഇവിടെയും വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. Innocence എന്ന ചിത്രവും പ്രണയം എന്ന ചിത്രവും ഒരേ വികാരം തന്നെയാണ് പ്രേക്ഷകനുമായി പങ്കുവെക്കുന്നതെങ്കിലും ബ്ലെസ്സിയുടെ പ്രതിഭ ഉജ്ജ്വലമായി തിളങ്ങുന്ന ചിത്രം തന്നെയാണ് പ്രണയം. ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ചയുടെ കടമെടുക്കല്‍ മുമ്പൊരിക്കല്‍ ഈ ബ്ലോഗില്‍ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.
പുതിയ വായനക്കാര്‍ക്ക് അതിവിടെ ക്ലിക്ക് ചെയ്ത് വായിക്കാം : (( കാഴ്ച അഥവാ ബാഷു ))

Innocence (2000):
രചന, സംവിധാനം: പോള്‍ കോക്ക് സ്
ഉള്ളടക്കം: വാര്‍ദ്ധക്യ കാലത്ത് കണ്ടുമുട്ടുന്ന പ്രണയിതാക്കളായ ആന്‍ഡ്രൂസിന്‍റെയും ക്ലെയറിന്റെയും ഹൃദയസ്പര്‍ശിയായ പ്രണയബന്ധത്തിന്റെ കഥ. ഭാര്യയില്ലാത്ത - സംഗീതജ്ഞനായ ആന്‍ഡ്രൂസ് ഭര്‍ത്തൃമതിയായി ജീവിക്കുന്ന തന്‍റെ പഴയ പ്രണയിനിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. ജീവിതത്തിന്റെ സായാഹ്ന കാലത്ത് അത്തരം ഒരു ഒത്തുചേരല്‍ വിഷമകരമായിരുന്നു. വാര്‍ദ്ധക്യസഹജമായ അനാരോഗ്യം, അസുഖം, ക്ലെയറിന്റെ ഭര്‍ത്താവായ ജോണിന്‍റെ മാനസികാവസ്ഥ.... അങ്ങനെ കുറെ പ്രശ്നങ്ങള്‍ക്കിടയിലെ ആത്മീയ പ്രണയം.
ആ ചിത്രം മുഴുവനായി ഇവിടെ കാണാം :- (( Watch Full Movie Here ))
പ്രണയം (2011) :
രചന, സംവിധാനം: ബ്ലെസ്സി
ഉള്ളടക്കം: മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസറുടെയും അയാളുടെ പ്രണയിനി ഗ്രേസിന്റെയും വാര്‍ദ്ധക്യകാലത്തെ പ്രണയകഥ. ഇവര്‍ക്കിടയില്‍ അച്യുതമേനോന്‍ എന്ന ഗ്രേസിയുടെ മുന്‍ഭര്‍ത്താവിന്റെ കുടുംബവും ജീവിതവും. ഇന്നസെന്‍സ് എന്ന ചിത്രത്തിന്‍റെ മൂലകഥ മനോഹരമായ തിരക്കഥയുടെ പിന്‍ബലത്തോടെ ആവിഷ്ക്കരിച്ചു.
_________________________________________________________________________

ചാപ്പാ കുരിശ് (2011) അഥവാ ഹാന്ദ്യുഅപ്പോന്‍ (കൊറിയന്‍ ചിത്രം) / HandPhone (2009)
Updated on 10th July, 2011
ചാപ്പാകുരിശ് - (2011):
രചന, സംവിധാനം: സമീര്‍ താഹിര്‍. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനും ട്രെയിലറും '20 ഗ്രാംസ്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പകര്‍പ്പായിരുന്നു.ഉള്ളടക്കം: അര്‍ജുന്റെ സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും, കാമുകിയുമൊത്തുള്ള രതി ദൃശ്യങ്ങളും, ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

ഹാന്ദ്യുഅപ്പോന്‍ / The Hand Phone (2009)
രചന, സംവിധാനം: കിം മി ഹ്യൂന്‍
ഉള്ളടക്കം: സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും തുടര്‍ന്ന് അയാളും ഒരു പെണ്‍കുട്ടിയുമായുള്ള രതി ദൃശ്യങ്ങളുടെ വീഡിയോ ടേപ്പ് കിട്ടുന്നതും ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

_________________________________________________________________________
ആദാമിന്റെ മകന്‍ അബു(2011) അഥവാ മരുപ്പച്ച - ടെലിഫിലിം (2003)
Updated on 28th June, 2011

ആദാമിന്റെ മകന്‍ അബു
(2011)
രചന, സംവിധാനം: സലിം അഹമ്മദ്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന വൃദ്ധ ദമ്പതികളുടെ കഥ.
മരുപ്പച്ച - ടെലിഫിലിം (2003):
രചന, സംവിധാനം: അബ്ബാസ് കാളത്തോട്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന ഒരു മുസ്ലീം ബാലന്റെ കഷ്ട്ടപ്പാടിന്റെ കഥ.
_________________________________________________________________________

അന്‍വര്‍(2010) അഥവാ Traitor (2008):

അന്‍വര്‍(2010):
രചന,സംവിധാനം: അമല്‍ നീരദ്
ഉള്ളടക്കം: അന്‍വര്‍ എന്ന മുസ്ലീം യുവാവിന്റെ കുടുംബം കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. പിന്നീട് കള്ളനോട്ടുകേസില്‍ അകപ്പെട്ടു അന്‍വര്‍ കേരളത്തിലെ ജയിലിലാവുന്നു. ജയിലില്‍ വെച്ച് ബാബുസേട്ട് എന്ന ഇസ്ലാമികഭീകരനുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് ബാബുസേട്ടും സംഘവും അന്‍വറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു.
ഇസ്ലാമിക പോരാട്ടത്തിനായി അന്‍വര്‍ ആ സംഘവുമായി ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലും കാറിലും ബോംബു വെക്കുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ സ്റാലിന്‍ മണിമാരനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് അന്‍വര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'അന്‍വര്‍' എന്ന മലയാള സിനിമ.

Traitor (2008):
കഥ: സ്റ്റീവ് മാര്‍ട്ടിന്‍
തിരക്കഥ,സംവിധാനം: ജഫ്രി നാഷ് മനോവ്
ഉള്ളടക്കം: സമീര്‍ ഹോണ്‍ സുഡാന്‍-അമേരിക്കന്‍ മുസ്ലീമാണ്. സമീറിന്റെ ചെറുപ്പത്തില്‍ പിതാവ് ഒരു കാര്‍ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. ഒരു കേസിലകപ്പെട്ട സമീര്‍,യമന്‍ എന്ന രാജ്യത്ത് ജയിലിലാകുന്നു. ജയിലില്‍ വെച്ച് ഒമര്‍ എന്ന തീവ്രവാദി നേതാവുമായി അടുപ്പത്തിലാവുകയും ഒമറും സംഘവും സമീറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു. ഇസ്ലാമിക പോരാട്ടത്തിനായി സമീര്‍ ആ സംഘവുമായി ചേര്‍ന്ന് അമേരിക്കന്‍ കോണ്‍സുലേറ്റിലും ബസ്സിലും ബോംബ്‌ സ്ഫോടനം നടത്താന്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടര്‍ എന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് സമീര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'ട്രെയിട്ടര്‍' എന്ന സിനിമ. ഇസ്ലാമിക മതഗ്രന്ഥം ഖുര്‍ ആന്‍ പഠിപ്പിക്കുന്നതെന്തെന്ന അവസാനരംഗസംഭാഷണം പോലും 'ട്രെയിട്ടര്‍' എന്ന സിനിമയില്‍ നിന്ന് 'അന്‍വര്‍' അതേപോലെ കോപ്പി ചെയ്തിരിക്കുന്നു.
_________________________________________________________________________

ഏയ്ഞ്ചല്‍ ജോണ്‍ (2009) അഥവാ It's a Wonderful Life (1946)

ഏയ് ഞ്ചല്‍ ജോണ്‍ (2009): രചന, സംവിധാനം: എസ്. എല്‍ പുരം ജയസൂര്യ
ഉള്ളടക്കം: ജീവിതം ആഘോഷിച്ചു മതിയായ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളെ രക്ഷിക്കാന്‍ ദൈവം ജോണ്‍ എന്ന മാലാഖയെ (മോഹന്‍ലാല്‍) ഭൂമിയിലേക്ക്‌ അയക്കുന്നു. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ മാലാഖ ആ യുവാവിനെ പല സന്ദര്‍ഭങ്ങളിലൂടെ കൊണ്ടുപോവുന്നു. ആയുസ്സ് തീരുമ്പോഴേക്കും അയാള്‍ ജീവിതത്തിലെ നന്മകള്‍ എന്താണെന്ന് മനസ്സിലാക്കുന്നു.

It's a Wonderful Life (1946) :
സംവിധാനം: ഫ്രാങ്ക് കാപ്രിസ്
ഉള്ളടക്കം: മാനസികമായി തകര്‍ന്ന ഒരു ബിസിനസുകാരനെ കരകയറ്റാന്‍ ദൈവം മാലാഖയെ ഭൂമിയിലേക്കയക്കുന്നു. സംഭവബഹുലമായ കുറെ സന്ദര്‍ഭങ്ങളിലൂടെ ജീവിതത്തിന്റെ നന്മകള്‍ പഠിപ്പിക്കുന്നു. ആയുസ്സിന്റെ അവസാനം ജീവിതത്തിലെ നന്മകള്‍ കൊണ്ട് ചെയ്യാവുന്നതെന്താണെന്ന് അയാള്‍ക്ക്‌ മാലാഖ മനസ്സിലാക്കി കൊടുക്കുന്നു.

തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍

ഈ പോസ്റ്റ് വായിച്ച് ചിരിച്ച് തള്ളാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ നിങ്ങളോരോരുത്തരും തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം…..
അമേരിക്കയിലെ ലാസ് വേഗാസില്‍ ഭാര്യയും 2 പെണ്മക്കളുമൊന്നിച്ച് സ്ഥിരതാമസമാക്കി വര്ഷങ്ങളായി കോഴിമുട്ടയുടെ ഹോള്സെയിലല്‍ ഡീലറായി മുട്ടവ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ലുട്ടാപ്പി പൊഡോള്സ്കി എന്നയാളുടെ മൂത്ത മകള്‍ക്ക് ആള് മാറീ ആരോ ഈ പോസ്റ്റ് അയച്ച് കൊടുക്കുകയുണ്ടായി… ഇത് വരെ എഴുതിയ പരീക്ഷകളെല്ലാം സപ്ലിയടീച്ച് വീട്ടിലിരിക്കുന്ന മകളുടെ ഹുഡായിപ്പുകള് നേരിട്ട് മനസ്സിലാക്കാനായി അവളുടെ മെയില്‍ ബോക്സ് പരിശോധിക്കാന്‍ പൊഡോള്സ്കി തീരുമാനിച്ച ദിവസമായിരുന്നു അത്. മെയില്‍ ബോക്സ് തുറന്നയുടനെ ആളും പേരുമറിയാതെ കിട്ടിയ ഇ-മെയില്‍ കണ്ട പൊഡോള്സ്കി ക്രുദ്ധനായി ഒരു നിമിഷം പോലും പാഴാക്കാതെ പ്രസ്തുത മെയില്‍ ഡിലീറ്റ് ചെയ്തു.. ദു:ഖമെന്തെന്നറിയാതെ ഇത്രയും കാലം ജീവിച്ച് വന്ന പൊഡോള്സ്കിയുടെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു… 2 ലക്ഷം മുട്ടകളുമായി വില്പനക്കു പോയ പൊഡോള്സ്കിയുടെ പെട്ടി ഓട്ടോയില്‍ ഒരു ടിപ്പര്‍ ലോറി വന്നിടിക്കുകയും മുട്ടകളെല്ലാം ചേര്‍ന്ന് റോഡില് ഒരു ജംബോ ഓംലറ്റ് രൂപപ്പെടുകയും അതു വഴി വായി നോക്കി നടക്കുകയായിരുന്ന ഗിന്നസ് ബുക്കുകാര് പൊഡോള്സ്കിയെ ഗിന്നസ് പൊഡോള്സ്കിയാക്കുകയും ചെയ്തു. ഇന്ഷ്വറന്‍സ് പ്രീമിയം പിഴ കൂടാതെ അടക്കേണ്ട അവസാന തീയ്യതി അന്നായിരുന്നുവെന്നോര്‍ത്ത് വിഷണ്ണനായിരുന്ന പൊഡോള്സ്കിയെത്തേടി മറ്റൊരു വാര്‍ത്തയെത്തി… പനിയായി ആസ്പത്രിയില് കൊണ്ടു പോയിരുന്ന ഇളയ മകള്‍ക്ക് പക്ഷിപ്പനിയാണെന്ന്…. അങ്ങനെ ഒരു വിധത്തില്‍ നേരം വെളുപ്പിച്ച പൊഡോള്സ്കിക്ക് ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി അടുത്ത പ്രഭാതം…സപ്ലിയടിച്ച് വീട്ടിലിരുന്ന മൂത്ത മകള് പൊഡോള്സ്കിയുടെ കോഴി ഫാമില്‍ കോഴികളെ കുളിപ്പിക്കാന്‍ വന്നിരുന്ന ചെക്കന്റെ കൂടെ ഒളിച്ചോടീപ്പോയി എന്ന വാര്‍ത്തയാണ് പൊഡോള്സ്കിയെ എതിരേറ്റത്..
ഇങ്ങനെ എവിടെത്തിരിഞ്ഞാലും കഷ്ടകാലം മാത്രമായതോടെ പൊഡോള്സ്കി ഒരു സുഹ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റുകാല്‍ രാധാക്രഷ്ണനെ കാണാന്‍ തീരുമാനിച്ചു.. പൊഡോള്സ്കിയുടെ രാഹു-കേതു അപഹാരങ്ങളെല്ലാം നിര്‍ണയിച്ച് കഴിഞ്ഞ ആറ്റുകാല്‍ പറഞ്ഞു... നിന്റെ പ്രശ്നങ്ങള്‍ക്കൊരൊറ്റ പരിഹാരമേയുള്ളൂ.. ഡിലീറ്റ് ചെയ്റ്റ ആ മെയില്‍ നീ റിക്കവര്‍ ചെയ്യണം

server visualization

ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട സോഫ്‌റ്റ്‌വെയറുകളെ പരിചയമുണ്ടായിരിക്കും. വെര്‍ച്വല്‍ പി.സി., വെര്‍ച്വല്‍ ബോക്‌സ്‌ തുടങ്ങിയവ. അ തേ, നിങ്ങളുടെ ലാപ്‌ടോപ്പി ല്‍ ഒരേ സമയത്ത്‌ പല OS-കള്‍ റണ്‍ ചെയ്യാനാ യി നിങ്ങള്‍ ഉപയോഗിക്കു ന്ന അതേ സോഫ്‌റ്റ്‌വെയറു കളുടെ കോര്‍പ്പറേറ്റ്‌ തല ത്തിലുള്ള ഉപയോഗമാണ്‌ ഡേറ്റാസെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്നത്‌. വളരെയധികം കംപ്യൂട്ട റുകള്‍ ഉപയോഗിക്കുന്ന ഏ ത്‌ സ്ഥാപനവും പൊതുവേ നേരിടുന്ന പല പ്രശ്‌നങ്ങളു മുണ്ട്‌. കാലാകാലങ്ങളിലു ള്ള കംപ്യൂട്ടര്‍ അപ്‌ഗ്രഡേഷ ന്‍, സോഫ്‌റ്റ്‌വെയര്‍ അപ്‌ ഡേറ്റുകള്‍ തുടങ്ങിയവ അ തില്‍ ചിലത്‌ മാത്രമാണ്‌. എന്നാല്‍ അതിനെക്കാ ളൊക്കെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കംപ്യൂട്ടറുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. കംപ്യൂട്ട റുകളുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗവും അതുവഴി ക മ്പനിയുടെ നടത്തിപ്പു ചില വിലും ഭൂമിയുടെ പരിസ്ഥി തിയിലും അവ സൃഷ്‌ടിക്കു ന്ന പ്രശ്‌നങ്ങളാണ്‌ അവ. തീര്‍ച്ചയായും ഒരു കമ്പനി ലോക പരിസ്ഥിതി പ്രശ്‌ന ത്തോട്‌ പരിഗണിക്കുക അവ രുടെ വൈദ്യുതി ബില്‍ ത ന്നെയാവും. ഇതിന്‌ ഒരു പരി ഹാരമായി സി.ആര്‍.ടി. കള്‍ ക്ക്‌ പകരം LCD കളും ഹൈ പവര്‍ സി.പി.യു.കള്‍ ക്ക്‌ പകരം തിന്‍ ക്ലൈ ന്റുക ളും ഒക്കെ ഉപയോഗിക്കുക യും പവര്‍ ഉപഭോഗം ഗണ്യ മായി കുറയ്‌ക്കാന്‍ ഇത്‌ സ ഹായിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരി ഹാരമാര്‍ങ്ങങ്ങള്‍ ഒന്നും ഫ ലിക്കാത്ത ഒരു ഭാഗം എല്ലാ വലിയ കമ്പനികളിലുമുണ്ടാ വും. അത്‌ കമ്പനിയുടെ ഡേറ്റാസെന്റര്‍ അഥവ, സെ ര്‍വ്വര്‍ റൂം ആണ്‌. ഏത്‌ കോര്‍പ്പറേറ്റ്‌ സ്ഥാ പനത്തിന്റേയും ഐ.ടി. വര്‍ ക്ക്‌ഫ്‌ളോ മാനേജ്‌ ചെയ്യപ്പെ ടുന്നത്‌ ഒരു ഡേറ്റാ സെന്റ റില്‍ സ്ഥിതി ചെയ്യുന്ന സെര്‍ വ്വറുകളുടെ ഒരു ശ്രണിയാ ണ്‌. കമ്പനിയുടെ വലിപ്പമഌ സരിച്ച്‌ 3-4 സെര്‍വ്വറുകള്‍ മു തല്‍ നൂറുകണക്കിന്‌ സെര്‍വ്വ റുകള്‍ വരെ ഡേറ്റാ സെന്റ റില്‍ ഉണ്ടാവാം. പവര്‍ മാനേജ്‌മെന്റ ്‌ എ ന്ന ആശയത്തിന്‌ തീരെ വി ലയില്ലാത്ത സ്ഥലമാണ്‌ ഡേ റ്റാ സെന്റര്‍. ഒരു ശരാശരി പ്രാഫഷണല്‍ സര്‍വ്വര്‍ 2 KW വരെ പവര്‍ ഉപഭോഗം നടത്തുന്ന ഉപകരണമാണ്‌. മിക്ക ഡേറ്റാസെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്നുണ്ടാവും. അതായത്‌ നൂറുകണക്കിന്‌ സെര്‍വ്വറു കള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കു ന്ന ഒരു ഡേറ്റാസെന്റര്‍ വന്‍ തോതില്‍ പവര്‍ ഉപയോഗി ക്കുന്നു എന്നര്‍ത്ഥം. രണ്ടാമത്തെ പ്രശ്‌നം ഇ ത്രയും സെര്‍വ്വറുകള്‍ ഒരുമി ച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ ഉ ണ്ടാക്കുന്ന താപമാണ്‌. ഇതി നെ ചെറുക്കാനായി ഹൈ പവര്‍ എയര്‍ കണ്ടീഷഌം ഉപയോഗിക്കേണ്ടി വരുന്നു. അതായത്‌ ആദ്യം സര്‍വ്വറു കളുടെ പ്രവര്‍ത്തനത്തിനാ യി വന്‍തോതില്‍ പവര്‍ ഉപ ഭോഗം. തുടര്‍ന്ന്‌ ഇതേ സെ ര്‍വ്വറുകളുടെ താപനില കുറ ച്ചുനിര്‍ത്താന്‍ വീണ്ടും പവര്‍ ഉപഭോഗം. അങ്ങനെ പല രും ആരോപിക്കുന്നതുപോ ലെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ ഡേ റ്റാ സെന്ററുകള്‍ ഭൂമിയെ ഊ ര്‍ജ്ജ പ്രതിസന്ധിയിലേയ്‌ക്ക്‌ നയിക്കുന്ന മുഖ്യ പ്രതികളാ ണ്‌ എന്നു നമുക്ക്‌ പറയാം. ഡേറ്റാസെന്ററുകളിലെ അടുത്ത പ്രശ്‌നങ്ങളിലൊന്ന്‌ ഇത്രയും സെര്‍വ്വറുകളുടെ കേബിളിംഗ്‌, മാനേജ്‌മെന്റ ്‌, സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌, Patches തുടങ്ങിയവ ആ ണ്‌. അതുപോലെ തന്നെ ക മ്പനികളില്‍ ഏത്‌ പുതിയ പ്രാജക്‌ട്‌ വര്‍ക്ക്‌ തുടങ്ങു മ്പോഴും അതിഌവേണ്ടി ഒരു സെര്‍വ്വര്‍ ഇന്‍സ്റ്റാള്‍ ചെയ്യേ ണ്ടി വരുന്നു. ഇത്തരം കാര്യ ങ്ങള്‍ക്കുവേണ്ടി വരുന്ന മാ ഌഷിക അദ്ധ്വാനവും സമ യച്ചിലവും പരിഗണിക്കു മ്പോള്‍ ഒരു കമ്പനിയുടെ ഏറ്റവും വലിയ സാമ്പത്തി ക ബാധ്യത ആ കമ്പനിയു ടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റാ ണ്‌ എന്ന്‌ വരുന്നു. ഇനി അടുത്ത കാര്യം ഇ ത്രയും പവര്‍ ഉപഭോഗം ചെ യ്യുന്ന ഈ സെര്‍വ്വറുകളൊ രോന്നും അതിന്റെ ശേഷി യുടെ 10 ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്ന താണ്‌. അതായത്‌ ഒരു കമ്പ നിയില്‍ 8 മണിക്കൂര്‍ പ്രവര്‍ ത്തിക്കേണ്ട ഒരു ജീവനക്കാ രന്‍ ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും ബാ ക്കി സമയം ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ. തീര്‍ച്ച യായും നിങ്ങള്‍ അങ്ങനെ യുള്ള ജീവനക്കാരനെ കമ്പ നിയില്‍ നിന്നും പറഞ്ഞുവി ടും. എന്നാല്‍ അതേ കുറ്റം ചെയ്‌തുകൊണ്ടിരിക്കുന്ന സെര്‍വ്വറുകളെ എ.സി. മുറി കളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ള്ള മറുപടിയാണ്‌ സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ എന്ന ആശയം. നമുക്ക്‌ ഇതിനെ ഡേറ്റാ സെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്ന്‌ വിളിക്കാം. അതായത്‌ ഒരു ഫിസിക്കല്‍ സെര്‍വ്വറിനെ ഒന്നിലധികം സാങ്കല്‍പ്പിക സെര്‍വ്വറുകളാ യി തിരിക്കുകയും ഓരോ സാ ങ്കല്‍പ്പിക സെര്‍വ്വറുകളും അതിന്റേതായ ഒരു സാ ങ്കല്‍ പ്പിക കംപ്യൂട്ടറില്‍ റണ്‍ ചെ യ്യുകയും ചെയ്യുന്ന അവസ്ഥ. വെര്‍ച്വലൈസേഷന്‍ എ ന്നത്‌ ഒരു പുതിയ ആശയ മൊന്നുമല്ല. IBM മെയിന്‍ ഫ്രയിമുകളില്‍ 60-കള്‍ മു തല്‍ ഈ ആശയം പ്രാവര്‍ ത്തികമാക്കിയിരുന്നു. 1992 സമയത്തെ വിന്‍ഡോസ്‌ NT 3.1 വേര്‍ഷനില്‍ ഡോസ്‌ ആപ്ലിക്കേഷഌകള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ മുതല്‍ വിന്‍ ഡോസ്‌ 7-ല്‍ XP ആപ്ലിക്കേ ഷഌകള്‍ക്ക്‌ കോംപാറ്റിബി ലിറ്റി നല്‍കാന്‍ വരെ മൈ ക്രാസോഫ്‌റ്റ്‌ ഈ ആശയം ഉപയോഗപ്പെടുത്തിവരുന്നു. വൈദ്യുത ഉപഭോഗം കു റയ്‌ക്കാന്‍ മാത്രമുള്ള ഒരു ആശയമല്ല വെര്‍ച്വലൈസേ ഷന്‍. നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആ റോ സെര്‍വ്വറുകളിലേയ്‌ക്ക്‌ വെര്‍ച്വലൈസ്‌ ചെയ്യുക വ ഴി കേബിളിംഗ്‌, സ്വിച്ചിംഗ്‌, റൂട്ടിംഗ്‌ ഉപകരണങ്ങള്‍ എ ന്നിവയുടെ എണ്ണത്തിലും ഗ ണ്യമായ കുറവു വരുത്താന്‍ ഈ ആശയം കൊണ്ട്‌ സാ ധിക്കും. കൂടാതെ ഡേറ്റാ സെന്ററിന്റെ വലിപ്പം കുറച്ചു കൊണ്ട്‌ വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ്‌ കുറയ്‌ക്കാഌം സ്ഥ ലവാടക പോലും ലാഭിക്കാ ഌം സാധിക്കും. എങ്ങനെയാണ്‌ വെര്‍ച്വ ലൈസേഷന്‍ എന്ന ആശ യം പ്രാവര്‍ത്തികമാകുന്നത്‌ എന്ന്‌ നോക്കാം. സാധാരണഗതിയില്‍ നി ങ്ങളുടെ മൈക്രാപ്രാസ ര്‍ എന്ന ഹാര്‍ഡ്‌വെയര്‍ കമ്പോണന്റിന്റെ പുറത്തേയ്‌ ക്ക്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം എ ന്ന സോഫ്‌റ്റ്‌വെയര്‍ ലോഡ്‌ ആവുകയും തുടര്‍ന്ന്‌ അതി ന്റെ പുറത്ത്‌ ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയര്‍ ലോഡ്‌ ആവുകയുമാണ്‌ സംഭവിക്കു ന്നത്‌. എന്നാല്‍ വെര്‍ച്വലൈ സേഷനില്‍ ഈ ബന്ധം മു റിക്കപ്പെടുന്നു. ഹാര്‍ഡ്‌വെയ റിലേയ്‌ക്ക്‌ നേരിട്ട്‌ ബന്ധപ്പെ ടുന്ന ഒ.എസ്‌. എന്ന ആശ യത്തിന്‌ പകരം ഹാര്‍ഡ്‌വെ യറിന്റെ മുകളിലേയ്‌ക്ക്‌ ഒരു സോഫ്‌റ്റ്‌വെയര്‍ ലെയര്‍ കൊണ്ടുവരുന്നു. ഇതിനെ പൊതുവേ HyperVisor എന്ന്‌ വിളിക്കപ്പെടുന്നു (വെ ര്‍ച്വലൈസേഷന്‍ ലെയര്‍ എന്നും വിളിക്കാം). ഹൈ പ്പര്‍വിസര്‍ എന്ന സങ്കല്‍പ്പ ത്തിന്‌ മുകളില്‍ നിങ്ങള്‍ക്ക്‌ എത്ര സാങ്കല്‍പ്പിക കംപ്യൂ ട്ടറുകള്‍ വേണമെങ്കിലും സൃ ഷ്‌ടിക്കാം. ഈ ഓരോ സാങ്കല്‍പ്പിക കംപ്യൂട്ടറുകള്‍ക്കും സ്വന്ത മായി പ്രാസ ര്‍, മെΩറി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ ഉ ണ്ടായിരിക്കും. ഇതിന്റെ മുക ളില്‍ ലോഡ്‌ ചെയ്യപ്പെടുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ക്ക്‌ തങ്ങള്‍ ഒരു സാങ്കല്‍പ്പിക ഹാര്‍ഡ്‌വെയറില്‍ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതി നെക്കുറിച്ച്‌ ഒരു ധാരണയും ഉണ്ടാവില്ല. ഓരോ സാങ്കല്‍പ്പിക കം പ്യൂട്ടറുകളും അതിലെ ഒ.എ സ്‌. അടക്കം നിങ്ങളുടെ യഥാര്‍ത്ഥ ലോകത്തിലെ ഏതാഌം ഫയലുകള്‍ മാത്ര മായിരിക്കും. ഈ ഫയലു കള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ ക്ക്‌ അടുത്ത സാങ്കല്‍പ്പിക കംപ്യൂട്ടര്‍ നിര്‍Ωിക്കാന്‍ ഏതാഌം മിനിട്ടുകള്‍ മതി. അതായത്‌ നിങ്ങളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ ്‌ അവരുടെ പുതിയ പ്രാജക്‌ടിന്‌ ആയി ഒരു പുതിയ സെര്‍വ്വര്‍ ആവ ശ്യപ്പെട്ടു എന്നിരിക്കട്ടെ, പഴ യകാലത്ത്‌ സെര്‍വ്വര്‍ ഓര്‍ഡ ര്‍ ചെയ്‌ത്‌ കിട്ടാനെടുക്കുന്ന ആഴ്‌ചകള്‍, അതിന്റെ സാ മ്പത്തിക അഌമതികള്‍, ഡെലിവര്‍ ചെയ്യപ്പെട്ട മെഷീ ന്റെ ക്വാളിറ്റി ടെസ്റ്റിംഗ്‌, OS ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയ വയ്‌ക്ക്‌ എടുക്കുന്ന ദിവസ ങ്ങള്‍ ഇവയ്‌ക്കെല്ലാം പകര മായി ഏതാഌം മൗസ്‌ ക്ലി ക്കുകള്‍ കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു പുതിയ കംപ്യൂട്ടര്‍ അപ്‌ ആന്റ ്‌ റണ്ണിംഗ്‌ ആക്കാന്‍ സാധിക്കും. വേണമെന്നു ണ്ടെങ്കില്‍ ഡേറ്റാ സെന്ററി ലേയ്‌ക്ക്‌ പോകാതെ തന്നെ വീട്ടിലിരുന്നുകൊണ്ട്‌ നിങ്ങ ളുടെ Blackberry ഫോണ്‍ ഉപയോഗിച്ച്‌ പോലും നിങ്ങ ള്‍ക്ക്‌ ഈ പ്രക്രിയ നടത്താം. നേരത്തേ പറഞ്ഞതു പോലെ IBM,SUN അടക്ക മുള്ള പ്രമുഖര്‍ നേരത്തേ ത ന്നെ ഈ രംഗത്തുണ്ട്‌. മൈ ക്രാസോഫ്‌റ്റിന്റെ വിന്‍ ഡോസ്‌ 2008-ന്റെ ഹൈപ്പര്‍ വി എന്ന ആശയവും വെര്‍ ച്വലൈസേഷന്‍ തന്നെയാ ണ്‌. പക്ഷേ ഇത്തരം പല ആശയങ്ങളും ഒരു Guest ഒ. എസ്‌. ബേസ്‌ഡ്‌ വെര്‍ച്വ ലൈസേഷനെയാണ്‌ പിന്തു ണയ്‌ക്കുന്നത്‌. അതായത്‌ ആദ്യം ഒരു ഒ.എസ്‌. ലോഡ്‌ ചെയ്യുക. അതില്‍ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ ലോ ഡ്‌ ചെയ്യുക. തുടര്‍ന്ന്‌ വെര്‍ ച്വല്‍ മെഷീഌകള്‍ ഉണ്ടാ ക്കുക എന്നിങ്ങനെ. എന്നാ ല്‍ പൂര്‍ണ്ണമായ പ്രയോജനം വെര്‍ച്വലൈസേഷനില്‍ നി ന്ന്‌ ലഭിക്കണമെങ്കില്‍ ബെയ ര്‍ മെറ്റല്‍ വെര്‍ച്വലൈസേ ഷന്‍ ആണ്‌ നല്ലത്‌. അതാ യത്‌ നിങ്ങളുടെ ഫിസിക്കല്‍ ഹാര്‍ഡ്‌വെയറിലേയ്‌ക്ക്‌ നേ രിട്ട്‌ വെര്‍ച്വലൈസേഷന്‍ ലെയര്‍ ലോഡ്‌ ചെയ്യുന്ന ആശയം. ഇവിടെ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ തന്നെ യാണ്‌ കംപ്യൂട്ടറിന്റെ ഒ.എ സ്‌. ആയി പ്രവര്‍ത്തിക്കുക. ഈ രംഗത്ത്‌ ഏറ്റവും മി കച്ച്‌ നില്‍ക്കുന്ന കമ്പനിയാ ണ്‌ Vmware. ഇവരുടെ പ്രാ ഡക്‌ടുകള്‍ ഓപ്പണ്‍ സോഴ്‌ സ്‌ കോഡ്‌ പ്ലാറ്റ്‌ഫോമില്‍ ഉള്ളതും അടിസ്ഥാന products എല്ലാം സൗജ ന്യവുമാണ്‌. വെര്‍ച്വലൈസേഷനെ ക്കുറിച്ച്‌ തോന്നാവുന്ന ആ ദ്യ ആശങ്ക എല്ലാക്കാര്യവും സാങ്കല്‍പ്പികമാണെങ്കില്‍ നിങ്ങളുടെ ഡേറ്റയ്‌ക്ക്‌ എത്ര ത്തോളം സംരക്ഷണം ഉ ണ്ടെന്നതാണ്‌. എന്നാല്‍ പ്രാ യോഗിക തലത്തില്‍ ഒരു റിയല്‍ മെഷീനെക്കാളും പ്രാഡക്ഷന്‍ നിങ്ങളുടെ വെര്‍ച്വല്‍ മെഷീന്‌ കിട്ടുന്നു ണ്ട്‌. മാത്രമല്ല High Availability , DRS, Vmotion തുട ങ്ങിയ സാങ്കേതിക വിദ്യക ളിലൂടെ ഒരു കംപ്യൂട്ടര്‍ ക്രാ ഷ്‌ ആയാലും അതിലടങ്ങി യ എല്ലാ വെര്‍ച്വല്‍ മെഷീ ഌകളെയും ഓട്ടോമാറ്റിക്കാ യി മറ്റൊരു റിയല്‍ മെഷീനി ലേയ്‌ക്ക്‌ മാറ്റാഌം നിങ്ങ ളുടെ സെര്‍വ്വര്‍ അ്‌മശഹമയശഹശ്യേ വര്‍ദ്ധിപ്പിക്കാഌം വെര്‍ച്വ ലൈസേഷന്‌ കഴിയും. ഇത്തരം വലിയ കാര്യ ങ്ങള്‍ കൂടാതെ തന്നെ അടി സ്ഥാന കംപ്യൂട്ടിംഗ്‌ മേഖല യിലും ഢങ ണമൃല പ്രാഡ ക്‌ടുകള്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. ഉദാഹ രണത്തിന്‌ നിങ്ങളുടെ നെറ്റ്‌ വര്‍ക്കിംഗ്‌ പഠനത്തിന്‌ ആവ ശ്യമായ 5 കംപ്യൂട്ടറുകള്‍ നി ങ്ങള്‍ക്ക്‌ ഇല്ല എന്നു കരുതു ക.Vmware വര്‍ക്ക്‌ സ്റ്റേഷന്‍ എന്ന പ്രാഡക്‌ട്‌ ഉപയോ ഗിച്ച്‌ 5 വെര്‍ച്വല്‍ മെഷീ ഌകള്‍ സൃഷ്‌ടിച്ച്‌ ഒരു കം പ്യൂട്ടറില്‍ തന്നെ നിങ്ങള്‍ക്ക്‌ പഠനം നടത്താം. കൂടാതെ നിങ്ങളുടെ പുതിയ മദര്‍ ബോര്‍ഡുകള്‍ ഇപ്പോള്‍ സ പ്പോര്‍ട്ട്‌ ചെയ്യാത്ത വിന്‍ ഡോസ്‌ 95 പോലുള്ള ഒ.എ സുകള്‍ ഇപ്പോള്‍ റണ്‍ ചെ യ്യണമെന്ന്‌ തോന്നിയാലും ഇതേ സാങ്കേതികവിദ്യ ഉപ യോഗിക്കാം. തീര്‍ച്ചയായും സെര്‍വ്വറു കളുടേയും ഡേറ്റാ സെന്ററു കളുടേയും പ്രസക്തി വര്‍ദ്ധി ക്കുന്നതിനഌസരിച്ച്‌ നΩു ടെ നാട്ടിലും വെര്‍ച്വലൈ സേഷന്റെ പ്രസക്തി വര്‍ദ്ധി ച്ചു വരികയാണ്‌. ഗള്‍ഫ്‌ രാ ജ്യങ്ങളടക്കമുള്ള വിദേശ ഐ. ടി. ജോലികളില്‍ Vmware Knowledge എന്നത്‌ ഒരു റിക്വയര്‍മെന്റായി കൊ ടുത്തിരിക്കുന്നത്‌ ഇപ്പോഴെ പലരും ശ്രദ്ധിച്ചുകാണും. എന്നാല്‍ നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ്‌ പ്രാഗഗ്ഗ്യത്തിന്റെ കൂടെ ഒരു വാല്യൂ അഡീഷന്‍ ആയി ട്ടാണ്‌ Vmware-ന്റെ അറിവ്‌ ഉപയോഗിക്കാന്‍ സാധിക്കു ക. മറ്റ്‌ നെറ്റ്‌വര്‍ക്കിംഗ്‌ ശേഷി ഇല്ലാത്ത ഒരു വ്യക്തിയ്‌ക്ക്‌ Vmware-ഓ മറ്റേതു വെര്‍ ച്വലൈസേഷന്‍ സോഫ്‌റ്റ്‌ വെയറുകളോ പ്രയോജനം ചെയ്യില്ല.






server visualization 

sachin

 æùçAÞVÁáµ{áæ¿ çÄÞÝX



ùçAÞVÁáµ{ßW ÈßKᢠæùçAÞVÁáµ{ßçÜAÞÃí µøßÏùßæÜ 20 ÕV×ÕᢠÉßKßGí Ø‚ßX æÄXÁáWAùáæ¿ ÏÞdÄ. µã×íÃÎÞºÞøß dÖàµÞLí ÈÞϵÈÞÏ ¿àÎßW 1989 ÈÕ¢ÌV 15ÈÞÃí Ø‚ßX øÞ¼cÞLø dµßAxßW ¥øçBx¢ µáùß‚Äí. ÉÞAßØíÅÞæÈÄßæø µùÞ‚ßÏßæÜ ¦Æc æ¿ØíxÞÏßøáKá ¦Æc Îrø¢. ÉßKà¿çBÞGí ºøßdÄÎÞÃí...

¯µÆßÈJßÜᢠæ¿ØíxßÜᢠ¯xÕᢠµâ¿áÄW æØFáùßµZ, ¯µÆßÈJßæÜ ¥ÉâVÕ d¿ßMßZ, ¯xÕᢠµâ¿áÄW ¯µÆßÈ¢ µ{ß‚ ÄÞø¢ ®KßBæÈ çÉÞµáKá æùçAÞVÁáµZ. §BæÈ çÉÞÏÞW, Ø‚ßX µøßÏV ¥ÕØÞÈßMßAáçOÞZ ²øáÉçf ®ÜïÞ ¯µÆßÈ ê æ¿Øíxí æùçAÞVÁáµ{ᢠ؂ßæa çÉøßÜÞÕÞÈÞÃá ØÞÇcÄ.
Ø‚ßæa çÉøßÜáU æùçAÞVÁáµZ æ¿Øíxí dµßAxí
D æ¿Øíxí dµßAxßW ¯xÕᢠµâ¿áÄW ùYØí çÈ¿ßÏ µ{ßAÞøX
D ¯xÕᢠµâ¿áÄW æØFáùß
D æ¿Øíxí dµßAxßW 12000 ùYØí ÉßKßG ¦Æc µ{ßAÞøX
D 52 ÕcÄcØíÄ µ{ßA{B{ßW ÉÞÁÃßE µ{ßAÞøX
D æ¿Øíxí µ{ßAÞX çÏÞ·cÄÏáU ®ÜïÞ øÞ¼cBZAáæÎÄßæø æØFáùß çÈ¿ßÏ ÎâKÞÎæJÏÞZ
D ¯xÕᢠçÕ·JßW 10000 ùYØí ®K µ¿O µ¿AáK µ{ßAÞøX. 195êÞÎæJ §Kß¹íØßÜÞÃí Ø‚ßX ÉÄßÈÞÏßø¢ µ¿KÄí.
D §øáÉÄí ÕÏØí ÄßµÏáKÄßÈá ÎáOí æ¿Øíxí dµßAxßW ¥Fá æØFáùßµZ
D 11000 ùYØí µ¿K ¦Æc §LcX µ{ßAÞøX
D §LcAá çÕIß ¯xÕᢠµâ¿áÄW æ¿Øíxí Îrø¢ µ{ß‚ÏÞZ
¯µÆßÈ dµßAxí
D ¯µÆßÈ dµßAxßW ÁÌßZ æØFáùß çÈ¿ßÏ ¦Æc µ{ßAÞøX
D ¯xÕᢠµâ¿áÄW æØFáùß
D ¯µÆßÈ dµßAxßW ¯xÕᢠµâ¿áÄW ¥VÇ æØFáùßµZ
D ¯µÆßÈJßW ¯xÕᢠµâ¿áÄW ùYØí çÈ¿ßÏ µ{ßAÞøX
D ¯µÆßÈJßW 10000 ùYØᢠ15000 ùYØᢠÉßKßG ¦Æc µ{ßAÞøX
D ¯xÕᢠµâ¿áÄW ÎÞX ³Ëí Æß ÎނᢠÎÞX ³Ëí Æß ØàøßØá¢.
D ³Øíçd¿ÜßÏÏíæAÄßæø ¯xÕᢠµâ¿áÄW ÎÞX ³Ëí Æí ÎÞ‚í ¥ÕÞVÁí
D ¯xÕᢠµâ¿áÄW ¯µÆßÈ Îrø¢ µ{ß‚ÏÞZ
D °ØßØß ùÞCßBßW ÉJáÕV×¢ ¦Æc ÉJßÜáIÞÏßøáK µ{ßAÞøX
D ¯µÆßÈJßæÜ '¥ÉâVÕ d¿ßMß{ÞÏ" 10,000 ùYØí, 100 ÕßAxí, 100 µcÞ‚í Äßµ‚ ¦Æc µ{ßAÞøX
D ²KÞ¢ ÕßAxí µâGáæµGßæÜ çÜÞµ æùçAÞVÁí (ØìøÕßæÈÞM¢) 256
D ØìøÕí ·Þ¢·áÜßÏáæÎÞJí §øáÉÄí æØFáùß µâGáæµGáµZ
D 1999 W øÞÙáW dÆÞÕßÁáæÎÞJí 331 ùYØßæa æùçAÞVÁí µâGáæµGí
D ²øá µÜIV ÕV×JßW ¯xÕᢠµâ¿áÄW ùYØí. 1998W 1894 ùYØí
D ²øá µÜIV ÕV×JßW ¯xÕᢠµâ¿áÄW æØFáùß. 1998W ²XÉÄí æØFáùß
§ÄáÕæø ÜÍß‚ ¥ÕÞVÁáµ{ᢠÌÙáÎÄßµ{á¢
D 1997 Üᢠ2010 ÜᢠÕßØíÁY dµßAxV ¥ÕÞVÁí
D 2008 W øÞ¼cæJ ¯xÕᢠ©ÏVK øIÞÎæJ ØßÕßÜßÏX ÌÙáÎÄßÏÞÏ ÉvÕßÍâ×X ¥ÕÞVÁí.
D 2004 Üᢠ2007 Üᢠ°ØßØß §ÜÕÈßW
D 2003 çÜÞµµMßæÜ ¯xÕᢠÎßµ‚ ÄÞø¢
D 2002 W çÜÞµæJ ®AÞÜçJÏᢠÎßµ‚ øIÞÎæJ µ{ßAÞøÈÞÏß ÕßØíÁY ÄßøæE¿áJá.
D 2003 W çÜÞµæJ ®AÞÜçJÏᢠÎßµ‚ ¯µÆßÈ ÌÞxíØíÎÞÈÞÏß ÕßØíÁY ÄßøæE¿áJá.
D 1999 W ÉvdÖà ¥ÕÞVÁí
D 1998 W µÞÏßµ ø¢·æJ ¯xÕᢠ©ÏVK ÌÙáÎÄßÏÞÏ øÞ¼àÕí ·Þtß ç~W øy ¥ÕÞVÁí
D 1994 W ¥V¼áÈ ¥ÕÞVÁí

very funny seen from indian cricket (kalyanaraaman)


Sreesant: oru ovr eriyatte?
Dhoni:vendaa.
Sree: oru wkt idan?
Dhoni:vendaa.
Sree:kurach line ball eriyan?
...Dni:vendaa.
Sree: evaneyokke aarada captain aakiyathu......
Dhoni:allengil oru ovr erinjo.Bat cheyyan kurach runs vende.
Sree: ninnodalleda njan 100
thavana eriyatte enn chodichath?eriyatte ennalle chodichath?allathe paniyatte ennallallo?
Sachin: entha sree prasnam?
Sree: alla, anna njan orayram vattam e naynte monodu bowl cheyatenu chodchu. .apo avante amma.....
Sachin: chee...entha sree...ingane..ellarum kelkum......
Sree: alla, avante amma vellam kodukunat poleya njan enum groundl vellam kond kodukunat. Enita avan enodu ingane kanikunat.
Zaheer:enikk oru over eriyanam.....
Sree:thottapurathe practice pitchil poyi erinjooda panni...ororthanmaar ballum vaadakaykku eduth erangiyekkuva ...bakkiyullavare naanam keduthan.....
Dhoni: nee ini eriyanda.
Sree: athenthada patti njan erinjal?nee ini enne kond eriyichit kaliyum koodi thotittu poya mathi.. :@

beautiful kerala

pls share it now






















സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല

സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല....മിമിക്രിക്കാര്‍ വേദികളില്‍അനുകരിച്ച് കാണിച്ച് ചുരുക്കി
ക്കളഞ്ഞ ആ രൂപത്തിന് അതിലുമെത്രയോ അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷമായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളത്തിലില്ല. മലയാളസിനിമയിലെ ഈ പ്രതിഭാ...ധനന്‍ മറഞ്ഞുപോയിട്ട് 15 നാല്‍പതുവര്‍ഷം തികയുന്നു. ജൂണ്‍ 15ന് ബുധനാഴ്ചയാണ് സത്യന്റെ നാല്‍പതാം ചരമവാര്‍ഷികം. ചിരിക്കുമ്പോള്‍ കണ്ണില്‍ ഹൃദയനൈര്‍മല്യമാണ് പ്രകാശിക്കുക, കോപം വരുമ്പോഴാകട്ടെ അത് കണ്ണുകളിലേയ്ക്ക് ഇരച്ചുകയറും. ഭാവങ്ങളുടെ ഏറ്റിറക്കങ്ങള്‍ ആ മുഖത്തുനിന്നും മലയാളികള്‍ വായിച്ചെടുത്തതാണ്. അറുപതുപിന്നിട്ട ഓരോമലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഒരു പാട്ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സത്യനും സത്യന്‍ സിനിമകളും പുതിയ തലമുറയുടെ പടിക്കുപുറത്താണ്. സിനിമയുടെ കെട്ടും മട്ടും ആസ്വാദനത്തിന്റെ ശീലങ്ങളും ചേരുവകളും മാറി മറിഞ്ഞ് നമ്മുടെ സിനിമ..സ്വത്വാന്വേഷണത്തിലാണിപ്​പോള്‍.. 1912 നവംമ്പര്‍ 9ന് തിരുവനന്തപുരത്ത് ചെറുവിളാകത്തുജനിച്ച സത്യനേശന്റെ ബാല്യകൌമാരങ്ങള്‍ കഷ്ടപ്പാടിന്റേതായിരുന്നു. സ്‌കൂള്‍ അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്തന്‍, സെക്രട്ടറിയേറ്റില്‍ ക്‌ളാര്‍ക്ക്, ബ്രിട്ടീഷ് സൈന്യത്തില്‍ ഓഫീസര്‍ , സര്‍ സിപി യുടെ പോലീസ് സേനയില്‍ ഇങ്ങനെ ജീവിതവഴിയില്‍ എടുത്തഅണിഞ്ഞ വേഷങ്ങള്‍ നിരവധി. നാടകാഭിനയത്തിന്റെ ബലത്തില്‍ 1951ല്‍ ത്യാഗസീമ എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു സിനിമനടന് വേണ്ടിയിരുന്ന നിറമോ, ഉയരമോ, സൗന്ദര്യമോ ഇല്ലാതെ തന്നെ സത്യനേശന്‍ മലയാള സിനിമയെ തന്റെ വരുതിയിലാക്കി. സര്‍ സി.പി യുടെ പോലീസില്‍ വില്ലന്‍ സ്വഭാവക്കാരനായ സത്യനേശന്‍ സിനിമയില്‍ ഒരുതികഞ്ഞ കലാകാരനായിരുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരമാവധി സഹകരിക്കാനും സഹായിക്കാനും മനസ്സുള്ള തിരക്കുള്ള നടന്‍. ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്... നീലക്കുയില്‍, പാലാട്ട് കോമന്‍, തച്ചോളി ഒതേനന്‍ , മുടിയനായപുത്രന്‍,ഭാര്യ, പഴശ്ശിരാജ,ഓടയില്‍ നിന്ന്, കാട്ടുതുളസി, യക്ഷി,അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്‌റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍.....തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയെ അനുഗ്രഹിച്ചു. 1954ല്‍ പി.ഭാസ്‌കരനും രാമുകാര്യാടും ചേര്‍ന്നൊരുക്കിയ നീലക്കുയിലിലെ ശ്രീധരന്‍ എന്ന കഥാപാത്രത്തിന് രാഷ്ട്രപതിയുടെ രജതകമലം.മലയാളത്തിന് കിട്ടുന്ന ആദ്യത്തെ അംഗീകാരം കൂടിയാണിത്. പിന്നീട് കടല്‍പ്പാലം, ചെമ്മീന്‍ സിനിമകളുംദേശീയഅംഗീകാരങ്ങള്‍ നേടിത്തന്നു.ഇന്നത്തെപ്പോലെ അവാര്‍ഡുകളുടെ പെരുമഴക്കാലം അന്നില്ല. അവാര്‍ഡ് ഏര്‍പ്പെടുത്തി കാശടിക്കുന്ന ഏര്‍പ്പാടും അന്നില്ല. ഈ മഹാനടന്റെ സാമിപ്യം നേരിട്ടനുഭവിച്ച.ഹൈവോട്ടേജിന്റെ​ ലൈംലൈറ്റില്‍ സഹവര്‍ത്തിച്ച പ്രതിഭകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. നടന്‍ മധു,ഷീല ,നവോദയ അപ്പച്ചന്‍ ,ടി ഇ. വാസുദേവന്‍,തുടങ്ങിയ പ്രശസ്തരായ അക്കാലത്തേയും സമാരാധ്യര്‍ക്ക് ഒരുപക്ഷേ ഏറെ ഓര്‍ത്തെടുക്കാനുണ്ടാകും സത്യനെന്ന നടനെകുറിച്ച്,മനുഷ്യനെ കുറിച്ച്. തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവിട്ട തിരുവനന്തപുരത്തെ സിതാര എന്ന വീട് ഓര്‍മ്മകളുടെ ഇരമ്പലുകളോടെ ഇപ്പോഴുമുണ്ട്.അര്‍ബുദത്തിന്റെ മാരക കോശങ്ങള്‍ ആക്രമിക്കുമ്പോഴും അഭിനയം മറന്ന് വിശ്രമിക്കാന്‍ തയ്യാറാവാത്ത ആ മഹാനടന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്. കാലം എത്ര പിന്നിട്ടാലും ഒറ്റ സിനിമാഭിനയംകൊണ്ട് നിലത്തുനില്‍ക്കാത്ത പുതിയകാലത്തെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാനുള്ള. അറിഞ്ഞുചെയ്യാനുള്ള ഒരുപാട് കാര്യങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ സത്യന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരുപിടി മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം.

ഇനീ ഓടിചെന്നുള്ള കല്യനമില്ല

ഇതു വായിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ ഹൃദയാഘാതം വരാന്‍ വഴിയുണ്ട് ... .ഇനി എന്ത് ചെയ്യും മക്കളെ ???ഞാനൊരു ഐഡിയ പറയാം ...പെണ്ണിന്‍റെ/ആണിന്‍റെ പേര് blank ആക്കി ഒരു നോട്ടീസ് ഇപ്പോഴേ പോയി കൊടുക്കൂ ....എന്നിട്ട് പെണ്ണിനെ അല്ലെങ്കില്‍ ആണിനെ കിട്ടുമ്പോള്‍ ഓടിപ്പോയങ്ങു കെട്ടുക ...വേറെന്താ ചെയ്യുക ....

ഐ.സി.സി ടെസ്റ്റ് ഇലവന്‍: സ്വപ്‌ന സംഘത്തില്‍ ഇന്ത്യന്‍ തിളക്കം


നാല് ഇന്ത്യന്‍ നക്ഷത്രങ്ങളുടെ ശോഭയോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ ഐ.സി.സി പ്രഖ്യാപിച്ചു. ആരാധകര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിനൊന്നംഗ പടയെ തെരഞ്ഞെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, 1983ലെ ലോക ചാമ്പ്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്, ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് പല ലോക താരങ്ങളും പിന്തള്ളപ്പെട്ട സ്വപ്‌ന ഇലവനില്‍ ഇടം നേടിയത്.
നാല് ആസ്‌ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റിന്‍ഡീസുകാരും ഒരു പാകിസ്താന്‍ താരവുമാണ് ലോക ഇലവനിലെ മറ്റ് അംഗങ്ങള്‍. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 2000 പിന്നിടാനൊരുങ്ങുന്ന വേളയിലാണ് ഐ.സി.എസ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ലോക ഇലവനെ തെരഞ്ഞെടുത്തത്.
ജെഫ് ബോയ്‌കോട്ട്, ജാക് ഹോബ്‌സ്, ലെന്‍ഹട്ടന്‍, ഹനീഫ് മുഹമ്മദ്, ഹെര്‍ബട്‌സ്‌ക്ലിഫ് എന്നി മുന്‍നിര ഓപണിങ് ബാറ്റ്‌സ്മാന്മാരെ പിന്തള്ളിയാണ് സെവാഗും സുനില്‍ ഗവാസ്‌കറും ലോക ഇലവന്റെ ഓപണര്‍മാരായി മാറിയത്.
ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പിന്നാലെ നാലാമനായാണ് സചിന്‍ മധ്യനിര ബാറ്റ്‌സ്മാനായി ടീമിലിടം നേടിയത്. ബ്രാഡ്മാന് പുറമെ ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ടീമിലിടം നേടിയ ഓസീസ് താരങ്ങള്‍. വെസ്റ്റിന്‍ഡീസില്‍നിന്നും ബ്രയന്‍ ലാറയും കട്‌ലി ആംബ്രോസും സ്ഥാനം കണ്ടെത്തിയപ്പോള്‍ പാകിസ്താന്റെ പ്രാതിനിധ്യം വസീം അക്രമിലൊതുങ്ങി. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടെസ്റ്റ് രാജ്യങ്ങളില്‍നിന്ന് ആര്‍ക്കും ഇടം കണ്ടെത്താനായില്ല. ഓപണിങ് ബാറ്റ്‌സ്മാന്‍, മധ്യനിര ബാറ്റ്‌സ്മാന്‍, ഓള്‍ റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍, ഫാസ്റ്റ് ബൗളര്‍, സ്‌പിന്നര്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളില്‍നിന്നായി  പ്രഖ്യാപിച്ച 60 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍നിന്നാണ് 11 പേരെ ആരാധകര്‍ തെരഞ്ഞെടുത്തത്.
സ്‌പിന്നര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരുന്ന ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ എന്നിവര്‍ പിന്തള്ളപ്പെട്ടു. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജോര്‍ജ് ഹാഡ്‌ലി, ഇയാന്‍ ബോതം, ഇമ്രാന്‍ഖാന്‍, ഗാരി ബോബേഴ്‌സ്, ഡെന്നിസ് ലില്ലി, മാല്‍ക്കം മാര്‍ഷല്‍, കോട്‌നി വാല്‍ഷ് എന്നീ ലോക താരങ്ങളും പിന്തള്ളപ്പെട്ടു.
ടെസ്റ്റിലെ ലോക ഇലവന്‍
ഓപണര്‍മാര്‍: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍ (ഇരുവരും ഇന്ത്യ).
മധ്യനിര: ഡോണ്‍ ബ്രാഡ്മാന്‍ (ആസ്‌ട്രേലിയ), ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്), സചിന്‍ ടെണ്ടുല്‍കര്‍ (ഇന്ത്യ).
ഓള്‍ റൗണ്ടര്‍: കപില്‍ദേവ് (ഇന്ത്യ)
വിക്കറ്റ് കീപ്പര്‍:  ആഡം ഗില്‍ക്രിസ്റ്റ് (ആസ്‌ട്രേലിയ)
ഫാസ്റ്റ് ബൗളര്‍മാര്‍: കട്‌ലി ആംബ്രോസ് (വെസ്റ്റിന്‍ഡീസ്), ഗ്ലെന്‍ മെക്ഗ്രാത്ത് (ആസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍)
സ്‌പിന്നര്‍: ഷെയ്ന്‍ വോണ്‍ (ആസ്‌ട്രേലിയ).

മില്‍മ പാലില്‍ ഗുളികകള്‍


മഞ്ചേരി: വീട്ടിലേക്ക് വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലില്‍ ഗുളികകള്‍. കളത്തുംപടി ഞാവലിങ്ങലിലെ നടുവിലക്കളത്തില്‍ ബാബു ശനിയാഴ്ച വൈകീട്ട് നെല്ലിപ്പറമ്പ് മില്‍മ ബൂത്തില്‍നിന്ന് വാങ്ങിയ പാലിലാണ് മൂന്ന് ഗുളികകള്‍ കണ്ടത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് തിളപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വായുവുമായി സമ്പര്‍ക്കംമൂലം ഇവ പാലില്‍ അലിഞ്ഞെങ്കിലും ഗുളികയുടെ ജലാറ്റിന്‍ കവര്‍ കണ്ടെടുത്തിട്ടുണ്ട്.
പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഇവ. 11.50 രൂപ വിലയുള്ള ഇളം നീല നിറത്തിലുള്ള പാല്‍പാക്കറ്റാണ് വാങ്ങിയിരുന്നത്. കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കിന്നില്ലത്രെ. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ക്ഷീരവികസന വകുപ്പിനും  പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പാലിന്റെ സാമ്പിളും ഗുളികയുടെ കവറും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനുമായി ബീറ്റ് വരുന്നു


ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ഷെവര്‍ലെ ബീറ്റ് ഡീസലിന്റെ വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. നിരവധി സവിശേഷതകളുമായാണ് ബീറ്റ് വരുന്നത്. ഇന്ത്യയിലെ ഡീസല്‍ കാറുകളില്‍വച്ച് ഏറ്റവും ചെറിയ കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിനാണ് മുഖ്യ സവിശേഷത. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഭാരംകുറഞ്ഞ ഡീസല്‍കാറും ബൂറ്റുതന്നെ. 24 കിലോമീറ്ററാണ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ബീറ്റിനെക്കുറിച്ച് ഇനി അറിയാനുള്ളത് വില മാത്രം. വിലയും ഏറെ ആകര്‍ഷകമാവുമെന്നാണ് സൂചന. 


936 സി.സി മൂന്നു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ ബീറ്റിന് കരുത്ത് പകരുന്നത്. 4000 ആര്‍.പി.എമ്മില്‍ 58.5 പി.എസ് പരമാവധി കരുത്തും 1750 ആര്‍.പി.എമ്മില്‍ 150 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് ബീറ്റിന്റെ കുഞ്ഞന്‍ ഡീസല്‍ എന്‍ജിന്‍. ഇന്ത്യയിലെ കാറുകളില്‍ ഏറ്റവും കുറഞ്ഞ ശക്തി നല്‍കുന്ന ഡീസല്‍ എന്‍ജിനും ഇതുതന്നെ.
                            ഇന്ത്യയ്ക്കുവേണ്ടി ജി.എം വികസിപ്പിച്ച ഈ ഡീസല്‍ എന്‍ജിന്‍ ലോകത്ത് മറ്റെവിടെയും കണ്ടെത്താനാകില്ല. ഫിയറ്റില്‍നിന്ന് ലഭിച്ച 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്നാണ് ജനറല്‍ മോട്ടോഴ്‌സ് ഈ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. എന്‍ജിന്റെ വലിപ്പം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ജി.എം വിജയിച്ചു. ജി.എം ടെക് ഇന്ത്യ, ജി.എം പവര്‍ട്രെയ്ന്‍ യൂറോപ് എന്നിവ സംയുക്തമായാണ് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. ബീറ്റുകള്‍ നിര്‍മ്മിക്കുന്ന ചകനിലെ പ്ലാന്റില്‍ തന്നെയാവും ചെറിയ ഡീസല്‍ എന്‍ജിനുകളും നിര്‍മ്മിക്കുക.
                            പെട്രോള്‍ വേരിയന്റുകളിലുള്ള ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ്ങിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങാണ് ഡീസല്‍ ബീറ്റിലുള്ളത്. ടയറുകളുടെ വീതി ജി.എം നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. അനായാസ ഗിയര്‍മാറ്റം സാധ്യമാക്കുന്ന തരത്തില്‍ ഗിയര്‍ബോക്‌സും നവീകരിച്ചിട്ടുണ്ട്. ഇവയൊഴിച്ചാല്‍ മറ്റെല്ലാം പെട്രോള്‍ ബീറ്റിലേതിന് സമാനമാണെന്നാണ് സൂചന. ഏറ്റവും അധികം സ്ഥലസൗകര്യമുള്ള ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഷെവര്‍ലെ ബീറ്റ്. 4.2 ലക്ഷംമുതലാവും ഡീസല്‍ ബീറ്റിന്റെ എക്‌സ് ഷോറൂം വില എന്നാണ് സൂചന. അതിശയിപ്പിക്കുന്ന സവിശേഷതകളുമായി ഷെവര്‍ലെ ബീറ്റ് ഡീസല്‍ ജൂലായ് 25 ന് വിപണിയിലെത്തും.

ഹാരിപോട്ടറുടെ ആരാധ്യപുരുഷന്‍





ലോകം മുഴുവന്‍ പോട്ടര്‍മാനിയയില്‍ ഉലഞ്ഞുനില്‍ക്കുമ്പോള്‍, സാക്ഷാല്‍ ഹാരിപോട്ടര്‍ക്ക് ആരോടായിരിക്കും ആരാധന? ഡാനിയേല്‍ റാഡ്ക്ലിഫ് തന്റെ ആഗ്രഹം മറച്ചുവെക്കുന്നില്ല. മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് റാഡ്ക്ലിഫിന്റെ ആരാധ്യപുരുഷന്‍. സിനിമക്കാരനാകുന്നതിനുമുമ്പേ, സച്ചിന്റെ കടുത്ത ആരാധകനായി മാറിക്കഴിഞ്ഞിരുന്ന റാഡ്ക്ലിഫിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മകളിലൊന്ന് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനായി സുഹൃത്തുക്കള്‍ക്കൊപ്പം ക്യൂനിന്നതാണ്. 

2007-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനിടെയാണ് അതിനകംതന്നെ ഹാരിപോട്ടര്‍ സിനിമകളിലൂടെ അതിപ്രശസ്തനായിക്കഴിഞ്ഞിരുന്ന റാഡ്ക്ലിഫ് സച്ചിന്റെ ഓട്ടോഗ്രാഫിനായി ലോര്‍ഡ്‌സില്‍ കാത്തുനിന്നത്. തന്റെ പതിനെട്ടാം പിറന്നാള്‍ ദിനം ആ കാത്തിരിപ്പ് സഫലമായി. 
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് വിജയത്തിലൂടെ പിറന്നാള്‍ ആഘോഷിക്കാനായില്ലെങ്കിലും, അതിലൊക്കെ വിലപ്പെട്ട സമ്മാനം കിട്ടിയതിലായിരുന്നു റാഡ്ക്ലിഫിന് സന്തോഷം. നോട്ടിങ്ങാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. കുട്ടിക്കാലം മുതല്‍ക്ക് താന്‍ ആരാധിച്ചുപോന്ന മഹാനായ ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് കിട്ടിയപ്പോള്‍ റാഡ്ക്ലിഫിന് ആദ്യം തോന്നിയത് സച്ചിന്റെ ഒപ്പ് ഹാരിപോട്ടറിലെ സഹതാരങ്ങളായ എമ്മ വാട്‌സണെയും റൂപ്പെര്‍ട്ട് ഗ്രിന്റിനെയും കാട്ടി അവരെ അസൂയപ്പെടുത്തണമെന്നായിരുന്നു. 

ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന സിനിമയായ 'ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത്ത്‌ലി ഹാളോസ് ' രണ്ടാം ഭാഗം ലോകം കീഴടക്കുമ്പോഴും സച്ചിനോടുള്ള ആരാധന റാഡ്ക്ലിഫ് മറച്ചുവെക്കുന്നില്ല. ഇന്ത്യയില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇവിടെയെത്തി സച്ചിനെ കാണണമെന്ന് റാഡ്ക്ലിഫ് ആഗ്രഹിച്ചിരുന്നു. പക്ഷേ തിരക്കുമൂലം സാധിച്ചില്ല. എങ്കിലും അടുത്തുതന്നെ ഇന്ത്യയിലെത്തി ഇവിടത്തെ ആരാധകരെ നേരില്‍ക്കാണണമെന്ന് റാഡ്ക്ലിഫിന് മോഹമുണ്ട്. ഒപ്പം തന്റെ ആരാധനാ മൂര്‍ത്തിയായ സച്ചിനെ നേരില്‍ക്കാണണമെന്നും. 

റാഡ്ക്ലിഫിന് സച്ചിനെക്കാണാനുള്ള അവസരം ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ട്. രണ്ടുമാസം നീണ്ട പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലുണ്ടിപ്പോള്‍. ക്രിക്കറ്റിന് പുറത്ത് തീര്‍ത്തും വ്യത്യസ്തമായ മേഖലകളില്‍നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ആരാധകരേറുന്ന കാലമാണിത്. വേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ട് അടുത്തിടെ താനൊരു സച്ചിന്‍ ഫാനാണെന്ന് വെളിപ്പെടുത്തിയിരുന്നു. 

സച്ചിന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചപ്പോള്‍ സാക്ഷാല്‍ റോജര്‍ ഫെഡറര്‍ അക്കാര്യത്തെക്കുറിച്ച് അതിശയത്തോടെ തന്നോട് സംസാരിച്ചതായി മഹേഷ് ഭൂപതി അടുത്തിടെ വെളിപ്പെടുത്തി. റോജര്‍ ഫെഡററെ ആരാധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇക്കുറി വിംബിള്‍ഡണിലെത്തി ഫെഡററെക്കണ്ടതും ഇരുവരും ഏറെനേരം ക്രിക്കറ്റ് ചര്‍ച്ചചെയ്തതും വാര്‍ത്തകള്‍ കീഴടക്കിയതും അടുത്തിടെയാണ്.

സക്കര്‍ബര്‍ഗ് -ഗൂഗിള്‍ പ്ലസിലെ താരം







ഫെയ്ബുക്കിന് ബദലായി അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ പ്ലസ് എന്ന സൗഹൃദക്കൂട്ടായ്മയിലെ ഏറ്റവും ജനപ്രിയന്‍ ആരെന്നറിയുമോ. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും കാര്യംവെച്ച് ആഷ്ച്ചണ്‍ കുച്ചര്‍, ലേഡി ഗാഗ എന്നൊക്കെ പറയാന്‍ വരട്ടെ. സാക്ഷാല്‍ മാര്‍ക് സൂക്കര്‍ബര്‍ഗ് ആണ് ഗൂഗിള്‍ പ്ലസിലെ നായകന്‍! ഫെയ്‌സ്ബുക്ക് സ്ഥാപകനും മേധാവിയുമായ സക്കര്‍ബര്‍ഗിന് ഏതാണ്ട് 35000 സുഹൃത്തുക്കള്‍ ഗൂഗിള്‍ പ്ലസിലുണ്ട്.

ഇത്രയും സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ഥം സക്കര്‍ബര്‍ഗ് പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ 35000 പേര്‍ ഗൂഗില്‍ പ്ലസില്‍ പിന്തുടരുന്നു എന്നാണ്. ഗൂഗിളിന്റെ സ്ഥാപകരിലൊരാളും ഇപ്പോഴത്തെ മേധാവിയുമായ ലാറി പേജിന് ഗൂഗിള്‍ പ്ലസില്‍ ഇത്രയും ആരാധകരില്ല. അദ്ദേഹത്തിന് 24,000 സുഹൃത്തുക്കളാണുള്ളത്.

ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സേവനദാതാക്കള്‍ നടത്തിയ സര്‍വെയിലാണ് ഗൂഗിള്‍ പ്ലസിലെ ജനപ്രിയരുടെ വിവരങ്ങള്‍ വ്യക്തമായത്. ഗൂഗിള്‍ അതിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് അവതരിപ്പിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. പരീക്ഷണാര്‍ഥം പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ ഗൂഗിള്‍ പ്ലസില്‍ ആളെ ചേര്‍ക്കാന്‍ അനുവദിക്കുന്നത്.

സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയാണോ എന്നകാര്യം ഫെയ്‌സ്ബുക്കോ ഗൂഗിളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സക്കര്‍ബര്‍ഗിന്റെ സുഹൃത്‌വലയത്തിലുള്ളവരില്‍ ഒട്ടേറെപ്പേര്‍ ഗൂഗിള്‍ പ്ലസില്‍ ചേര്‍ന്നിട്ടുള്ള ഫെയ്‌സ്ബുക്ക് ഉന്നതരാണ്. ഫെയ്‌സ്ബുക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ബ്രറ്റ് ടെയ്‌ലര്‍, പ്രോഡക്ട് മാനേജര്‍മാരിലൊരാളായ സാം ലെസ്സിന്‍ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍നെറ്റില്‍ ശക്തിപ്പെടുന്ന സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചൂഷണം ചെയ്യാന്‍ എല്ലാവരും രംഗത്തുണ്ട്, ഗൂഗിളും ആപ്പളും മൈക്രോസോഫ്ടുമെല്ലാം. സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഏറ്റവും നന്നായി അനുഭവിക്കുന്ന കമ്പനി ഫെയ്‌സ്ബുക്കാണ്.

ഗൂഗിള്‍ പ്ലസിന്റെ ആവിര്‍ഭാവവും, അതില്‍ സക്കര്‍ബര്‍ഗ് എത്തി എന്നതും സോഷ്യല്‍ മീഡിയ രംഗം പുതിയൊരു കിടമത്സരത്തിന്റെ യുഗത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെയ്‌സ്ബുക്കിലെ ഒരാളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഗൂഗിള്‍ പ്ലസ് പോലൊരു പുതിയ സര്‍വീസിലേക്ക് മാറ്റാന്‍ സാധിക്കും. യൂസര്‍മാര്‍ക്ക് പുതിയ സര്‍വീസില്‍ തങ്ങളുടെ വിവരങ്ങള്‍ പുനര്‍നിര്‍മിക്കാനുമാകും. ഗൂഗിള്‍ പ്ലസിലേക്ക് ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ മാറ്റാന്‍ സഹായിക്കുന്ന ഗൂഗിള്‍ ക്രോം ആഡ് ഓണ്‍ കഴിഞ്ഞ ചൊവ്വാഴ്ച ഫെയ്‌സ്ബുക്ക് മരവിപ്പിക്കുകയുണ്ടായി.

കമ്പനിയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നതുകൊണ്ടാണ് ഈ നടപടിയെന്ന് ഫെയ്‌സ്ബുക്ക് പറയുന്നുവെങ്കിലും, ഗൂഗിള്‍ പ്ലസിനെ അത്ര വിശാലമനസ്ഥിതിയോടെയല്ല ഫെയ്‌സ്ബുക്ക് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ് ഈ നടപടി.

അതേസമയം, ഗൂഗിള്‍ പ്ലസിനെ കൂടുതല്‍ വേദികളിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഗൂഗിള്‍ ഊര്‍ജിതമാക്കി. ഐഫോണിനും ഐപാഡിനും ആവശ്യമായ ഗൂഗിള്‍ പ്ലസ് ആപ്ലിക്കേഷനുകള്‍ ആപ്പിളിന് സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഫെയ്‌സ്ബുക്കുമായി ആപ്പിള്‍ അത്ര നല്ല ബന്ധത്തിലല്ല. അതിന് തെളിവാണ് അടുത്തയിടെ അവതരിപ്പിച്ച iOS5 ല്‍ ഫെയ്‌സ്ബുക്കിന് പകരം ട്വിറ്ററിന് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ ആപ്പിള്‍ തയ്യാറായത്. ഈ സാഹചര്യം ഗൂഗിള്‍ പ്ലസിന് കൂടി അനുകൂലമാകുമോ എന്നത് അറിയാനിരിക്കുന്നതേയുള്ളു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് മുമ്പ് ഗൂഗിള്‍ അവതരിപ്പിച്ച സര്‍വീസുകളെ (ഗൂഗിള്‍ ബസ്, ഗൂഗിള്‍ വേവ് ) അപേക്ഷിച്ച് മികച്ച സ്വീകരണമാണ് ഗൂഗിള്‍ പ്ലസിന് ലഭിക്കുന്നത്. സ്വകാര്യത സംബന്ധിച്ച പരാതികളും കുറവാണ്.

സുഹൃത്തുക്കളെ വ്യത്യസ്ത വലയങ്ങളിലാക്കാന്‍ സാഹായിക്കുന്ന ഫീച്ചറാണ്, ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് ഗൂഗിള്‍ പ്ലസിലെ വലിയ മുന്നേറ്റമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേപോലെ തന്നെ, പത്ത് സുഹൃത്തുക്കളുമായി ഒരേസമയം വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന 'ഹാങ്ഔട്ട്' ഫീച്ചറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജിമെയിലിന്റെ ആരംഭത്തിലേതു പോലെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഗൂഗിള്‍ പ്ലസില്‍ തുടക്കത്തില്‍ പ്രവേശനം ലഭിക്കുക. ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനെ ആരാണ് ഗൂഗള്‍ പ്ലസിലേക്ക് ക്ഷണിച്ചതെന്ന് അറിവായിട്ടില്ല.

duniya ki jannath..


masjidunnabavi [madeena masjid] 
MIMBAR Orukaazhcha

prince of cricket and prince of india

 prince of cricket and prince of india

പഴശ്ശി കുടീരം


പഴശ്ശി കുടീരം
Posted on: 28 Mar 2011



  ബ്രിട്ടീഷ്ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്.1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലാം തോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്‍ ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.


                1980ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് 2010 ഡിസംബറില്‍ സ്ഥാപിച്ച മ്യസിയത്തില്‍ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ തനതായ കരവിരുത് ഉള്‍ക്കൊണ്ട കലാരൂപങ്ങള്‍ അണി നിരത്തിയ ഗ്യാലറി അക്കാലത്തെ ജീവിതശൈലിയും സാംസ്‌കാരവും പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ പോന്നവയാണ്.

പള്‍സര്‍ പാത്തുമ്മ

ഇനി പേടിക്കേണ്ട

children's fun

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ മഴക്കാലത്തെ ഒരു സാധാരണ കാഴ്ച്ച.......

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ മഴക്കാലത്തെ ഒരു സാധാരണ കാഴ്ച്ച.......

ഇന്റർനെറ്റിലെ കോവർകഴുതകൾ

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ   ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു രൂപ  പോലും ഇതിനായി മുടക്കേണ്ടതില്ല. കമ്പനി നോക്കുന്നതു ഒന്നു മാത്രം. വിശ്വാസ്യത. കമ്പനിയുടെ  പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി നിങ്ങളുടെ കൈവശം വിശ്വസിച്ചു ഏല്‍പ്പിക്കാമൊ എന്നതു മാത്രം.

കമ്പനി രാജ്യത്തിനു വെളിയിൽ നിന്നുമുള്ളതായിരിക്കും.  ചെയ്യേണ്ടതു കമ്പനിയയക്കുന്ന പണത്തിൽ നിന്നും കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക കമ്പനി പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നതു മാത്രം. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു. ഇതൊരു റിസ്കില്ലാത്ത ജോലി എന്നതാN. കാരണം നിങ്ങളൊരു ചില്ലി കാശു പോലും ഈ ബിസിനസിനായി മുടക്കുന്നില്ല. പകരം അങ്ങൊട്ടൂമിങ്ങോട്ടൂമുള്ള പണത്തിന്റെ കൈമാറ്റം ഉറപ്പു വരുത്തുന്നു എന്ന് മാത്രം . ഒറ്റ നോട്ടത്തിൽ ഒരു രൂപ പോലും കൈമാറ്റം ചെയ്യുന്ന ഏജന്റിനു നഷ്ട്പെടുന്നില്ല.

 എന്നാൽ നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു ജോലി കിട്ടുന്ന ആൾ ഒരു ഫൈനാൻഷ്യൽ കുറ്റകൃത്യത്തിന്റെ ഇരയായി മാറുകയാണ് ചെയ്യുന്നത് . ഒരു ദിവസം രാവിലെ നിങ്ങൾക്കു നിങ്ങളുടെ ബാങ്കിംഗ് സെർവീസ് പ്രൊവൈഡറുടെ പക്കൽ നിന്നും ഒരു നോട്ടിസ് ലഭിക്കുന്നു. അതുവരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്ത തുക മുഴുവൻ ബാങ്കിലേക്ക് തിരിച്ചടക്കാനായിരിക്കും ആ നോട്ടിസിൽ ആവശ്യപ്പെടുന്നതു. കൂട്ടത്തിൽ ലാ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പക്കൽ നിന്നും ഒരു അറസ്റ്റ് വാറന്റും.

ഇത്തരത്തിൽ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന നിരവധി തട്ടിപ്പു സംഘങ്ങൾ ഇന്റർനെറ്റിൽ വ്യാപകമാൺ. ഇവർ നടത്തുന്ന ഫൈനാൻഷ്യൽ കുറ്റകൃത്യത്തിൽ ഉൾപെടുന്ന വ്യക്തിയെ മണി മ്യൂളർ അഥവാ ഏജന്റുമാർ എന്ന് വിളിക്കുന്നു. ഇൻഡ്യയിലൊ പുറം രാജ്യത്തൊ ഉള്ള വ്യക്തികളുടെയൊ മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളുടെയൊ അക്കൗണ്ടിൽ നിന്നും തട്ടീച്ചെടുകുന്ന പണമായിരിക്കും നിങ്ങളുമായി ബന്ധപ്പെട്ട കമ്പനി,നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്യുന്നതു. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നിലവിലുള്ളതെന്ന് തോന്നിക്കുന്ന ഇത്തരം കമ്പനികൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായവ ഫിഷിംഗ് വഴിയൊ മറ്റു വഴികൾ ഉപയോ)ഗിച്ചൊ കൈവശപ്പെടുത്തിയതിനു ശേഷം  ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി അക്കൗണ്ടുകളിലെ പണം മണിമ്യൂളർമാർ എന്നറിയപ്പെടുന്ന ഏജന്റുമാരെ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും തുടർന്ന് ഈ ഏജന്റുമാർ അവരുടെ കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തു കൊടുക്കുന്നു.

 പൊടുന്നനെ മണീ മ്യൂളർമാരുടെ അക്കൗണ്ടിലേക്കുള്ള കമ്പനിയുടെ ട്രാൻസാക്ഷൻ നിലക്കുകയും, പിന്നീട് അവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാനും കഴിയാതെ വരുന്നു. ബാങ്കുകളിൽ നിന്നും ലാ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്നും നോട്ടീസും അറസ്റ്റ് വാറന്റും ലഭിക്കുമ്പോഴായിരിക്കും തങ്ങളകപ്പെട്ട ചതിക്കുഴിയുടെ ആഴം മണി മ്യുളെഴ്സ് എന്നറിയപ്പെടുന്ന ഏജന്റുമാർ മനസ്സിലാക്കുന്നത്.

 മണി മ്യൂളർമാർക്ക് ഇമെയിൽ ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമായിരിക്കും ബന്ധപ്പെടുന്ന കമ്പനിയുടെ പേരിൽ ഒരു വെബ്സൈറ്റൊ അല്ലെങ്കിലൊരു ഇമെയിൽ ഐഡിയൊ ക്രിയേറ്റ് ചെയ്യുനത്. യഥാർത്ഥത്തിൽ നിലവിലിലുള്ളതെന്ന് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വിവരങ്ങളായിരിക്കും ഇവയിലുണ്ടായിരിക്കുക, ഇതു വഴി ഏജന്റുമാരെ വിശ്വസിപ്പിക്കാനും ഈ തട്ടിപ്പു സംഘങ്ങൾക്കു കഴിയുന്നു. വെറുതെ കിട്ടുന്ന പണമല്ലെയെന്നു കരുതി ഏജന്റുമാർ ഇവരുടെ കെണിയിൽ ഉൾപ്പെടുകയും ചെയ്യുന്നു. അറിഞ്ഞു കൊണ്ടായിരിക്കില്ല ഇവർ ഇതിനകത്തു ചെന്നു ചാടുന്നതെങ്കിലും പിന്നീടുള്ള നിയമക്കുരുക്കുകൾ ഒഴിയാ ബാധയായിരിക്കും. ഇങ്ങനെയെന്തെങ്കിലും ഓഫറുകൾ ഇമെയിൽ വഴി ലഭിക്കുന്നുണ്ടെങ്കിൽ അവരുമായി ബന്ധപ്പെടാതിരിക്കുക എന്നതു മാത്രമാൺ ഇതിൽ ചെയ്യാവുന്ന ഏക കാര്യം. വെറുതെ പണം ലഭിക്കുന്നതല്ലെ എന്നു കരുതി അവരുമായി ബന്ധപ്പെടുകയൊ പണം ട്രാൻസ്ഫർ ചെയ്യുകയൊ ചെയ്താൽ മാനഹാനി, ധനനഷ്ടം സാധിക്കുമെങ്കിൽ ഒരു ജയിൽ വാസം എന്നിവയും ഒത്തുകിട്ടും. ഇത്തരം നിരവധി കേസുകൾ ഇൻഡ്യയിലൊട്ടാകെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലും ഒട്ടും കുറവില്ലാതെ തന്നെയുണ്ട്.











DEAR VISITORS..........






ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഇസ്ടപ്പെട്ടെങ്കില്‍ താഴെ കാണുന്ന facebook link എല്‍  ക്ലിക്ക്  ചെയ്തു  നിങ്ങളുടെ  wall എല്‍ പോസ്റ്റ്‌ ചെയ്യുമോ ?

plsssssssssssssssss


PLS VISIT THIS SITE REGULARLY AND YOU MUST COMMENT HERE

തമിഴ്നടന്‍ കാര്‍ത്തി വിവാഹിതനായി

തമിഴ്നടന്‍ കാര്‍ത്തി വിവാഹിതനായി. കൊയമ്പത്തൂരിലെ ഒരു സ്വകാര്യഹാളിലാണ് ചടങ്ങ്് നടന്നത്.










ചെന്നൈ സ്റ്റെലാമേരികോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിനിയാണ് വധു രഞ്ജനി. അഛന്‍ ശിവകുമാര്‍ , സഹോദരനും നടനുമായ സൂര്യ,ഭാര്യ ജ്യോതിക, എന്നിവരും കുടുംബാംഗങ്ങളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നാലായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് പ്രത്യേക സദ്യയുമൊരുക്കിയിരുന്നു. കാര്‍ത്തിയുടെ പരുത്തിവീരന്‍ എന്ന ആദ്യസിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards